25/02/2008

ഷാപ്പിലെ ഇറച്ചിക്കറി

ചേരുവകള്

മാട്ടിറച്ചി 1 കിലോ
തേങ്ങ ചിരണ്ടിയത്ഒരു മുറി
തേങ്ങ നുറുക്കിയത്‌ 3 റ്റീസ്പൂണ്
മല്ലിപ്പൊടി 3 റ്റീസ്പൂണ്
വറ്റല്മുളക്‌ 5 എണ്ണം/രുചിക്ക്
പച്ചമുളക്‌ 5 എണ്ണം/രുചിക്ക്
കുരുമുളക്അര റ്റീസ്പൂണ്‍/രുചിക്ക്
ഇറച്ചി മസാല ഒരു റ്റീസ്പൂണ്
(
മസാലപ്പൊടിക്കു പകരം മസാലക്കൂട്ടുപയോഗിച്ചാല്നല്ലതാവും)
മഞ്ഞള്പോടി അര റ്റീസ്പൂണ്
ചെറിയ ഉള്ളി കാല്കിലോ
വെളുത്തുള്ളി 10 അല്ലി
ഇഞ്ചി ഒരിഞ്ച്നീളത്തില്
കറിവേപ്പില 2 തണ്ട്
കടുക്ഒരു റ്റീസ്പൂണ്

ഉണ്ടാക്കുന്ന വിധം.
സാധനങ്ങളെല്ലാം അടുപ്പിച്ച്വെച്ച്ഒരു കുപ്പിയുടെ പിടലിക്കു പിടിക്കുക.
കഴുകി വച്ച ഇറച്ചിയില്മഞ്ഞള്പ്പൊടി പുരട്ടി വയ്ക്കുക.
ചുരണ്ടിയ തേങ്ങയും വറ്റല്മുളകും കട്ടിയുള്ള ഒരു ചട്ടിയില്ചെറു തീയില്ഒരു റ്റീസ്പൂണ്വെളിച്ചെണ്ണയൊഴിച്ച്വറുത്തു തുടങ്ങുക. നല്ലോണ്ണം ഇളക്കണം.
തേങ്ങ സ്വര്ണ്ണ നിറം വിട്ട്ബോണ്വിറ്റ പോലാകും മുന്പ്വെളുത്തുള്ളിയും ഇഞ്ചിയും ചേര്കണം. ബോണ്വിറ്റ പോലെ ആയാല്‍, തീ കെടുത്തുക, മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഒരു തണ്ട്കറിവേപ്പില എന്നിവ്ചേര്ത്ത്ഇളക്കുക. ചട്ടിയുടെ കട്ടിയനുസരിച്ച്കൂടുതല്സമയം ഇളക്കണം. ഒന്നു തണുത്തതിനു ശേഷം അധികം വെള്ളമൊഴിക്കാതെ മയത്തില്അരച്ചെടുക്കുക.

കുപ്പിയുടെ കഴുത്തില്വീണ്ടും പിടിക്കുക.
Photobucket

ചട്ടിയില്എണ്ണയൊഴിച്ച്അത്ര ചെറുത്താക്കാത്ത ഉള്ളിയും പച്ചമുളകും വറുത്ത്സ്വര്ണ്ണ നിറമാകുമ്പോള്ചട്ടിയുടെ വശത്തേക്കു നീക്കി വച്ച്ഊറി വരുന്ന എണ്ണയില്കടുക്പൊട്ടിക്കുക, ഒരു തണ്ട്കറിവേപ്പിലയും, മഞ്ഞള്പുരട്ടി വച്ചിരിക്കുന്ന ഇറച്ചിയും അരച്ചു വച്ചിരിക്കുന്ന തേങ്ങയും നുറുക്കി വച്ചിരിക്കുന്ന തേങ്ങയും ആവശ്യത്തിന്ഉപ്പും ഒരു ഗ്ലാസ്സ് (ആവശ്യത്തിന്) വെള്ളവും ചേര്ത്തിളക്കുക. പ്രഷര്കുക്കറില്കിടക്കുവാന്യോഗമില്ലാത്ത ഇറച്ചിയാണങ്കില്ഒരു അര മുക്കാല്മണിക്കൂറില്വേകും. ചോറിനോ കപ്പയ്ക്കോ ആണങ്കില്അല്പ്പം ചാറ്നിര്ത്താം. കുപ്പിയുടെ കഴുത്തില്നിന്ന് വിടുവാന്ഉദ്ദേശ്യമില്ലെങ്കില്വെള്ളം നല്ലപോലെ വറ്റിച്ചെടുക്കാം

image & content from nalapachakam

1 comments:

ani 26 February 2008 at 21:34  

best inasu best,ha!!!!!!!!!!!ha,ha!!!!!!!!!!

  © Blogger templates ProBlogger Template by Ourblogtemplates.com 2008 For smeangamaly.com

Back to TOP