kenny's wedding news
ചെന്നൈ: അങ്കമാലി തുരുമ്പന്‍ വീട്ടില്‍ സൈമണ്‍തോമസിന്റെയും ഷേര്‍ളിയുടെയും മകനും യുവചലച്ചിത്ര നടനുമായ മുന്നയും ചലച്ചിത്രസംവിധായകന്‍ ഐ.വി. ശശിയുടെയും നടി സീമയുടെയും മകള്‍ അനുവും വിവാഹിതരായി.
ചെന്നൈയില്‍ വ്യാഴാഴ്‌ച രാവിലെ ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ നടന്ന വിവാഹകര്‍മത്തില്‍ ഫിയാഫ് വൈസ് പ്രസിഡന്റും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരന്‍, കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുത്തു.
see news here
1 comments:
that was only an engagement.....marriage is on nvember 10 at angamaly
Post a Comment